Bengaluru News: റീൽസ് ചിത്രീകരണത്തിനിടെ ഫ്ലാറ്റിന്റെ 14ാം നിലയിൽ നിന്ന് വീണു; 21കാരിക്ക് ദാരുണാന്ത്യം

റീൽസ് ചിത്രീകരിക്കുന്നതിനിടെ കാൽ വഴുതി വീണാണ് 21കാരി മരിച്ചത്. 
  Source | zeenews.india.com…

View More Bengaluru News: റീൽസ് ചിത്രീകരണത്തിനിടെ ഫ്ലാറ്റിന്റെ 14ാം നിലയിൽ നിന്ന് വീണു; 21കാരിക്ക് ദാരുണാന്ത്യം

Actor Krishna Arrest: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ; പിടിയിലായത് കേരളത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന്

Tamil Actor Krishna Arrested: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണ ഒളിവിൽ പോയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. Source | zeenews.india.com…

View More Actor Krishna Arrest: മയക്കുമരുന്ന് കേസിൽ തമിഴ് നടൻ കൃഷ്ണ അറസ്റ്റിൽ; പിടിയിലായത് കേരളത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന്

Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരു മരണം; ഏഴ് പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

10ഓളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.  Source | zeenews.india.com…

View More Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ഒരു മരണം; ഏഴ് പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Himachal Pradesh Cloudburst: ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ; ഹിമാചലിൽ മിന്നൽ പ്രളയം, രണ്ട് മരണം, നിരവധി പേരെ കാണാനില്ല

മിന്നൽ പ്രളയത്തിന് പിന്നാലെ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. Source | zeenews.india.com…

View More Himachal Pradesh Cloudburst: ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ; ഹിമാചലിൽ മിന്നൽ പ്രളയം, രണ്ട് മരണം, നിരവധി പേരെ കാണാനില്ല

CBSE Class 10 Exam: പത്താം ക്ലാസ് പരീക്ഷ ഇനി രണ്ട് ഘട്ടമായി; പുതിയ മാറ്റവുമായി സിബിഎസ്ഇ

CBSE Class 10 Exam: ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മെയ്യിലും നടത്താനാണ് തീരുമാനം Source | zeenews.india.com…

View More CBSE Class 10 Exam: പത്താം ക്ലാസ് പരീക്ഷ ഇനി രണ്ട് ഘട്ടമായി; പുതിയ മാറ്റവുമായി സിബിഎസ്ഇ

Essel Group: കൊട്ടക് അസറ്റ് മാനേജ്‌മെന്‍റ് കമ്പനിക്കെതിരെ പരാതി നൽകി എസ്സൈൽ ഗ്രൂപ്പിൻറെ കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ കമ്പനി

Konti Infrapower and Multiventures: 2019 ഏപ്രിലിൽ ഏർപ്പെട്ട കരാറുമായി ബന്ധപ്പെട്ട പണം നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ നാഷണൽ കമ്പനി കൊട്ടക് അസറ്റ് മാനേജ്‌മെന്‍റ് കമ്പനിക്കെതിരെ ലോ ട്രിബ്യൂണലിനെ സമീപിച്ചത്. Source | zeenews.india.com…

View More Essel Group: കൊട്ടക് അസറ്റ് മാനേജ്‌മെന്‍റ് കമ്പനിക്കെതിരെ പരാതി നൽകി എസ്സൈൽ ഗ്രൂപ്പിൻറെ കോണ്ടി ഇൻഫ്രാപവർ ആൻഡ് മൾട്ടിവെഞ്ച്വർ കമ്പനി

Shubhanshu Shukla: ഇന്ത്യയുടെ അഭിമാനമായി ശുഭാംശു ശുക്ല; വീട്ടുകാരറിയാതെ സൈനിക പഠനത്തിന് ചേർന്ന യുവാവ്, ഇന്ന് ഇന്ത്യയുടെ അഭിമാനം

Shubhanshu Shukla Biography: 1999 ലെ കാർ​ഗിൽ യുദ്ധത്തിനിടയിലാണ് സൈന്യത്തിൽ ചേരണമെന്ന ആ​ഗ്രഹം ഉണ്ടായത്. Source | zeenews.india.com…

View More Shubhanshu Shukla: ഇന്ത്യയുടെ അഭിമാനമായി ശുഭാംശു ശുക്ല; വീട്ടുകാരറിയാതെ സൈനിക പഠനത്തിന് ചേർന്ന യുവാവ്, ഇന്ന് ഇന്ത്യയുടെ അഭിമാനം

Teacher Arrested: 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ഹൈസ്കൂള്‍ അധ്യാപകൻ അറസ്റ്റിൽ

Teacher Arrested: സർക്കാർ സ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനാണ് അറസ്റ്റിലായത് Source | zeenews.india.com…

View More Teacher Arrested: 24 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ഹൈസ്കൂള്‍ അധ്യാപകൻ അറസ്റ്റിൽ

Uttar Pradesh News: ചികിത്സയിലുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Minor Girl Raped: പ്രതി ബാത്ത്റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. Source | zeenews.india.com…

View More Uttar Pradesh News: ചികിത്സയിലുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Father Killed Daughter in Sangli: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17കാരിയെ പിതാവ് തല്ലിക്കൊന്നു

Father Killed Daughter in Sangli: മോക്ക് ടെസ്റ്റിൽ കുറഞ്ഞ മാർക്ക് നേടിയതോടെ കുട്ടിയുടെ പിതാവ് മകളെ ശകാരിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു Source | zeenews.india.com…

View More Father Killed Daughter in Sangli: നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; 17കാരിയെ പിതാവ് തല്ലിക്കൊന്നു

UGC NET Admit Card 2025: യുജിസി നെറ്റിന് അപേക്ഷിച്ചിരുന്നോ? അഡ്മിറ്റ് കാർഡ് പുറത്ത്, എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം

UGC NET Admit Card 2025: യുജിസി നെറ്റിന് അപേക്ഷിച്ചിരുന്നോ? അഡ്മിറ്റ് കാർഡ് പുറത്ത്, എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം
  Source | zeenews.india.com…

View More UGC NET Admit Card 2025: യുജിസി നെറ്റിന് അപേക്ഷിച്ചിരുന്നോ? അഡ്മിറ്റ് കാർഡ് പുറത്ത്, എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം

Jagan Mohan Reddy: ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി ഒരാൾ മരിച്ചു

നേരത്തെ ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരുന്നത് Source | zeenews.india.com…

View More Jagan Mohan Reddy: ജഗൻ മോഹൻ റെഡ്ഡിയുടെ വാഹനം കയറി ഒരാൾ മരിച്ചു

Suicide: യുപിയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Uttar Pradesh News: പിങ്കിയുടെ ഭർത്താവ് ഗുജറാത്തിലാണ് ജോലി ചെയ്യുന്നത്. Source | zeenews.india.com…

View More Suicide: യുപിയിൽ നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

Bomb Threat on Air India: ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Bomb Threat on Air India: ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം അടിയന്തരമായി റിയാദിൽ ഇറക്കുകയായിരുന്നു Source | zeenews.india.com…

View More Bomb Threat on Air India: ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Operation Sindhu: ഇറാനിൽ നിന്ന് 290 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി; ഓപ്പറേഷൻ സിന്ധു തുടരും

‘മാഹൻ എയർ’ കമ്പനിയുടെ ചാർട്ടേഡ് വിമാനത്തിലാണ് മഷ്ഹദിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിച്ചത്.
  Source | zeenews.india.com…

View More Operation Sindhu: ഇറാനിൽ നിന്ന് 290 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി; ഓപ്പറേഷൻ സിന്ധു തുടരും