ചന്ദ്രയാൻ വിക്ഷേപണത്തിന് ശേഷം എൽവിഎം 3 നടത്തുന്ന ആദ്യത്തെ ദൗത്യമാണിത്.
Source | zeenews.india.com…
Category: MALAYALAM
Accident News: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
Road Accident: നിയന്ത്രണം വിട്ട ആംബുലൻസ് റെഡ് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. Source | zeenews.india.com…
View More Accident News: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യംKasibugga Temple Stampede: ക്ഷേത്ര നിർമ്മാണവും ഉത്സവവും മുൻകൂര്‍ അനുമതിയില്ലാതെ; ശ്രീകാകുളം ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസ്
ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. Source | zeenews.india.com…
View More Kasibugga Temple Stampede: ക്ഷേത്ര നിർമ്മാണവും ഉത്സവവും മുൻകൂര്‍ അനുമതിയില്ലാതെ; ശ്രീകാകുളം ക്ഷേത്ര ഉടമയ്ക്കെതിരെ നരഹത്യക്ക് കേസ്Kasibugga Stampede: ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 9 മരണം, നിരവധി പേർക്ക് പരിക്ക്
ശ്രീകാകുളത്ത് കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ നിരവധി പേർ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. Source | zeenews.india.com…
View More Kasibugga Stampede: ആന്ധ്രയിൽ ഏകാദശി ഉത്സവത്തിനിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് 9 മരണം, നിരവധി പേർക്ക് പരിക്ക്LPG Price Cut: പാചകവാതക വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല, അറിയാം…
LPG Price Cut: മാസത്തിന്റെ ആദ്യ ദിനം എന്ന വിപണന കമ്പനികൾ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത നൽകിയിരിക്കുകയാണ്. Source | zeenews.india.com…
View More LPG Price Cut: പാചകവാതക വില കുറച്ചു; ഗാർഹിക സിലിണ്ടറിന് മാറ്റമില്ല, അറിയാം…National Unity Day: രാഷ്‌ട്രീയ ഏകതാ ദിവസ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ ഏകതാ പ്രതിമയിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി
രാഷ്ട്രീയ ഏകതാ ദിവസിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. Source | zeenews.india.com…
View More National Unity Day: രാഷ്‌ട്രീയ ഏകതാ ദിവസ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ ഏകതാ പ്രതിമയിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രിReliance Group: 'തെറ്റായ വിവരങ്ങളുടെ പ്രചാരണം'; കോബ്രാ പോസ്റ്റിന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് റിലയൻസ് ഗ്രൂപ്പ്
Reliance Group: തങ്ങൾക്കെതിരെ മനപ്പൂർവ്വം അപവാദ പ്രചരണം നടത്തുകയാണെന്നും തെറ്രായ വിവരങ്ങൾ പങ്കുവെച്ച് വ്യക്തിഹത്യ നടത്തുകയാണെന്നും റിലയൻസ് ഗ്രൂപ്പ് വ്യക്തമാക്കി Source | zeenews.india.com…
View More Reliance Group: 'തെറ്റായ വിവരങ്ങളുടെ പ്രചാരണം'; കോബ്രാ പോസ്റ്റിന്റെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് റിലയൻസ് ഗ്രൂപ്പ്Kanchipuram Robbery: കൊറിയർ വാഹനം തടഞ്ഞ് 4.5 കോടി കവർന്നു; കാഞ്ചീപുരത്തെ കവർച്ചയ്ക്ക് പിന്നിൽ മലയാളി സംഘം, 5 പേർ പിടിയിൽ
17 അംഗ മലയാളി സംഘമാണ് കവർച്ച നടത്തിയത്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Source | zeenews.india.com…
8th Pay Commission: ശമ്പളം മുതൽ പെൻഷൻ, ഡിഎ-ഡിആർ എന്നിവയിൽ വമ്പൻ മാറ്റങ്ങൾ. എന്താണ് ToR? അറിയാം
8th Pay Commission: കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ചൊവ്വാഴ്ച അംഗീകരിച്ചു. ഈ തീരുമാനത്തിലൂടെ രാജ്യത്തുടനീളമുള്ള ഏകദേശം 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും വലിയ നേട്ടമായിരിക്കുകയാണ്. Source | zeenews.india.com…
View More 8th Pay Commission: ശമ്പളം മുതൽ പെൻഷൻ, ഡിഎ-ഡിആർ എന്നിവയിൽ വമ്പൻ മാറ്റങ്ങൾ. എന്താണ് ToR? അറിയാംMontha Cyclone: ജീവനെടുത്ത് മോൻതാ; ആന്ധ്രയിൽ നാല് മരണം, വൻ കൃഷിനാശം
ആന്ധ്രാപ്രദേശിൽ നാല് മരണം വിതച്ച് മോൻതാ ചുഴലിക്കാറ്റ്. ഏകദേശം 1.76 ലക്ഷം രൂപയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. Source | zeenews.india.com…
View More Montha Cyclone: ജീവനെടുത്ത് മോൻതാ; ആന്ധ്രയിൽ നാല് മരണം, വൻ കൃഷിനാശംMontha Storm: മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു; 110 കിലോമീറ്റർ വേഗത, പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, നിരവധി ട്രെയിനുകൾ റദ്ദാക്കി
Montha Storm Makes Landfall: ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. Source | zeenews.india.com…
View More Montha Storm: മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു; 110 കിലോമീറ്റർ വേഗത, പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു, നിരവധി ട്രെയിനുകൾ റദ്ദാക്കിCyclone Montha: ‘മൊന്‍ത’ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ആന്ധ്രാപ്രദേശില്‍ കനത്ത ജാഗ്രത
Cyclone Montha Latest Update: ആന്ധ്രാപ്രദേശിൽ കനത്ത ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. Source | zeenews.india.com…
View More Cyclone Montha: ‘മൊന്‍ത’ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ആന്ധ്രാപ്രദേശില്‍ കനത്ത ജാഗ്രത8th Pay Commission 2025: സർക്കാർ ജീവനക്കാർക്ക് ഗുഡ് ന്യൂസ്; ജനുവരി മുതൽ ശമ്പളം 80% വർദ്ധിക്കും!
8th Pay Commission Latest Updates: ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും അവലോകനം ചെയ്യുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട് . Source | zeenews.india.com…
View More 8th Pay Commission 2025: സർക്കാർ ജീവനക്കാർക്ക് ഗുഡ് ന്യൂസ്; ജനുവരി മുതൽ ശമ്പളം 80% വർദ്ധിക്കും!Karur Stampede: കാൽ തൊട്ട് മാപ്പ് അപേക്ഷിച്ചു; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിജയ്
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ കണ്ട് തമിഴക വെട്രി കഴകം നേതാവ് വിജയ്. ടിവികെ യുടെ അടിയന്തര ജനറൽ കൌൺസിൽ യോഗം നവംബർ ആദ്യ ആഴ്ചയിൽ ചേരും. Source | zeenews.india.com…
View More Karur Stampede: കാൽ തൊട്ട് മാപ്പ് അപേക്ഷിച്ചു; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിജയ്Cyclone Montha: മോൻതാ ചുഴലിക്കാറ്റ്: ആന്ധ്രയിൽ അതീവ ജാഗ്രത; നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി
Montha CycloneUpdaters: മുൻകരുതൽ നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സർവീസുകളും നിർത്തിവച്ചു. Source | zeenews.india.com…
View More Cyclone Montha: മോൻതാ ചുഴലിക്കാറ്റ്: ആന്ധ്രയിൽ അതീവ ജാഗ്രത; നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി