അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെ ലോകത്തിന് മുന്നിലെത്തിച്ച വിവാഹമായിരുന്നു ഇത്. Source | zeenews.india.com…
View More Anant Ambani-Radhika Merchant's 1st wedding anniversary: ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികംCategory: MALAYALAM
Anant Ambani-Radhika Merchant's 1st wedding anniversary: ഇന്ത്യയെ ആഗോള ഭൂപടത്തിൽ പ്രതിഷ്ഠിച്ച നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികം
A Year Since the Ambani Wedding: അനന്ത് അംബാനിയും രാധിക മർച്ചന്റും ഇന്ന് അവരുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2024 ജൂലൈ 12 ന് താരനിബിഡമായ അരങ്ങിലായിരുന്നു ഇവരുടെയും വിവാഹം. Source | zeenews.india.com…
View More Anant Ambani-Radhika Merchant's 1st wedding anniversary: ഇന്ത്യയെ ആഗോള ഭൂപടത്തിൽ പ്രതിഷ്ഠിച്ച നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികംPeacock Found Dead: കൃഷിയിടത്തില്‍ 11 മയിലുകള്‍ ചത്ത നിലയില്‍; കേസെടുത്ത് വനംവകുപ്പ്
Peacock Found Dead: ധേബർ ബാഡി ഗ്രാമത്തിലെ കൃഷിയിടത്തിലാണ് മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്
Source | zeenews.india.com…
TMC Leader Shot Dead In WB: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു
TMC Leader Shot Dead: അക്രമികൾ ആദ്യം ഖാനെ വെടിവയ്ക്കുകയും പിന്നീട് മൂർച്ചയുള്ള ആയുധമുപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. Source | zeenews.india.com…
View More TMC Leader Shot Dead In WB: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടുAir India Express: എയർ ഇന്ത്യ വിമാനം 8 മണിക്കൂർ വൈകി; അവശരായി യാത്രക്കാർ
Air India Express: ദുബായ്‌ലേക്കുള്ള വിമാനമാണ് വൈകിയത് Source | zeenews.india.com…
View More Air India Express: എയർ ഇന്ത്യ വിമാനം 8 മണിക്കൂർ വൈകി; അവശരായി യാത്രക്കാർAcid Attack in Karnataka: വിവാഹാഭ്യർത്ഥന നിരസിച്ചു; 18കാരിക്ക് നേരെ ആസിഡ് ആക്രമണം
Acid Attack in Karnataka: വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു Source | zeenews.india.com…
View More Acid Attack in Karnataka: വിവാഹാഭ്യർത്ഥന നിരസിച്ചു; 18കാരിക്ക് നേരെ ആസിഡ് ആക്രമണംYuvaratna Awards 2025: സീ കന്നഡ ന്യൂസ് "യുവരത്ന അവാർഡ്സ് 2025"; പുരസ്കാര വിതരണം ഇന്ന്
Zee Kannada News Yuvaratna Awards 2025: വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് പുരസ്കാരം നൽകുന്നത്. Source | zeenews.india.com…
View More Yuvaratna Awards 2025: സീ കന്നഡ ന്യൂസ് "യുവരത്ന അവാർഡ്സ് 2025"; പുരസ്കാര വിതരണം ഇന്ന്Gujarat Bridge Collapse: ഗുജറാത്തിൽ പാലം തകർന്ന് ഒമ്പത് മരണം; നിരവധി വാഹനങ്ങൾ നദിയിൽ വീണു
Gambhira Bridge Collapsed: പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് രണ്ട് ട്രക്കുകള്‍, പിക്കപ്പ് വാന്‍, ഒരു എസ് യു വി, ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥര്‍ പറയുന്നു. Source | zeenews.india.com…
View More Gujarat Bridge Collapse: ഗുജറാത്തിൽ പാലം തകർന്ന് ഒമ്പത് മരണം; നിരവധി വാഹനങ്ങൾ നദിയിൽ വീണുChuru Plane Crash: വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു; അപകടം രാജസ്ഥാനിൽ
Churu IAF Jaguar-Plane Crash: വ്യോമസേന വിമാനം തകർന്നു വീണു. ഒരു മണിയോടെയാണ് അപകടമുണ്ടായത്. Source | zeenews.india.com…
View More Churu Plane Crash: വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു; അപകടം രാജസ്ഥാനിൽBharat Bandh On July 9: തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു; 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കും
Bharat Bandh Begins: പണിമുടക്ക് പ്രധാന പൊതു സേവനങ്ങളെ സാരമായി തടസ്സപ്പെടുത്തും Source | zeenews.india.com…
View More Bharat Bandh On July 9: തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ആരംഭിച്ചു; 25 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുംBharat Bandh July 9: ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി; പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായില്ലെങ്കിൽ വേതനമില്ല!
KSRTC Dies Non: എല്ലാ സർവീസുകളും സാധാരണ പോലെ നടത്തണമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകി. Source | zeenews.india.com…
View More Bharat Bandh July 9: ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി; പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായില്ലെങ്കിൽ വേതനമില്ല!Bharat Bandh on 9 July 2025: നാളെ ദേശീയ പണിമുടക്ക്; കേരളത്തിനെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
Bharat Bandh on 9 July 2025: ഇന്ന് അർധരാത്രി 12 മണി മുതൽ നാളെ അർധരാത്രി 12 മണിവരെ 24 മണിക്കൂറാണ് പണിമുടക്ക്. Source | zeenews.india.com…
View More Bharat Bandh on 9 July 2025: നാളെ ദേശീയ പണിമുടക്ക്; കേരളത്തിനെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാംCuddalore Train-School Van Accident: തമിഴ്നാട്ടിൽ സ്കൂൾ ബസിലേക്ക് ട്രെയിനിടിച്ചു കയറി; 2 മരണം, നിരവധിപേർക്ക് പരിക്ക്
Train Rams into School Van In Tamil Nadu: കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസ് ഗേറ്റ് നമ്പർ 170 കടക്കാൻ ശ്രമിച്ച സ്കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. Source | zeenews.india.com…
View More Cuddalore Train-School Van Accident: തമിഴ്നാട്ടിൽ സ്കൂൾ ബസിലേക്ക് ട്രെയിനിടിച്ചു കയറി; 2 മരണം, നിരവധിപേർക്ക് പരിക്ക്Bangalore Chit Fund Fraud: ബെംഗളുരുവിൽ വൻ ചിട്ടി തട്ടിപ്പ്; കോടികളുമായി മലയാളി ദമ്പതിമാർ മുങ്ങി
Bangalore Chit Fund Fraud Latest Updates: ഇവരെ ബുധനാഴ്ച മുതൽ കാണാനില്ല. ഇവർ വീടും വാഹനവും വിറ്റശേഷം മുങ്ങിയെന്നാണ് പരാതി.
Source | zeenews.india.com…
Worm in Biscuit: ഗുഡ് ഡേ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴു; ബ്രിട്ടാനിയയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ
Worm in Biscuit: മുംബൈയിലെ ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹരമായി 1.5 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടത് Source | zeenews.india.com…
View More Worm in Biscuit: ഗുഡ് ഡേ ബിസ്‌ക്കറ്റിൽ ജീവനുള്ള പുഴു; ബ്രിട്ടാനിയയ്ക്ക് ഒന്നര ലക്ഷം രൂപ പിഴ