High Alert In Delhi: പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. Source | zeenews.india.com…
View More Delhi Blast News: ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി, ഡൽഹി പോലീസ് കമ്മീഷണറുമായി സംസാരിച്ച് അമിത് ഷാCategory: MALAYALAM
Delhi Blast News: നടന്നത് ഇരട്ട സ്ഫോടനം? തീഗോളം ഉയർന്നെന്ന് ദൃക്സാക്ഷി- VIDEO
Delhi Bomb Blast LIVE UPDATES: ഒരു കിലോമീറ്റർ ദൂരത്തേക്ക് വരെ സ്ഫോടന ശബ്ദം കേട്ടെന്ന് ദൃക്സാക്ഷികൾ. Source | zeenews.india.com…
View More Delhi Blast News: നടന്നത് ഇരട്ട സ്ഫോടനം? തീഗോളം ഉയർന്നെന്ന് ദൃക്സാക്ഷി- VIDEODelhi Blast News: നടുങ്ങി തലസ്ഥാനം! ഡൽഹിയിൽ വൻ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പ്രദേശത്ത് സുരക്ഷ ശക്തമാക്കി
Delhi Red Fort Blast: 20 പേർക്ക് പരിക്കേറ്റതായി വിവരം. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. Source | zeenews.india.com…
View More Delhi Blast News: നടുങ്ങി തലസ്ഥാനം! ഡൽഹിയിൽ വൻ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പ്രദേശത്ത് സുരക്ഷ ശക്തമാക്കിDelhi Blast News: ഡൽഹിയിൽ സ്ഫോടനം, കാറുകൾ പൊട്ടിത്തെറിച്ചു; എട്ട് മരണം, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു- VIDEO
Delhi Blast News Live Updates: ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം. Source | zeenews.india.com…
View More Delhi Blast News: ഡൽഹിയിൽ സ്ഫോടനം, കാറുകൾ പൊട്ടിത്തെറിച്ചു; എട്ട് മരണം, പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു- VIDEOViral Video: ഡ്രൈവിങ്ങിനിടെ ബിഗ് ബോസ് കാഴ്ച; വീഡിയോ വൈറലായതോടെ പണിയും പോയി…
ബിഗ് ബോസ് കണ്ട് വാഹനമോടിച്ചതാണ് യാത്രക്കാരൻ വീഡിയോ എടുത്തത്. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുത്തു.
Source | zeenews.india.com…
IRCTC: ഐആർസിടിസി വഴി സ്ഥിരം ബുക്ക് ചെയ്യുന്നവരാണോ; ഇക്കാര്യം അറിഞ്ഞിരിക്കണം, ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇത് നിർബന്ധം
ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമെ ഇനി രാവിലെ 8 മുതൽ 10 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
Source | zeenews.india.com…
Faridabad: ഡോക്ടറുടെ വീട്ടിൽ നിന്ന് 350 കിലോ സ്ഫോടകവസ്തുക്കളും എകെ 47 ഉം പിടിച്ചെടുത്തു
അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവയാണ് കണ്ടെടുത്തത്. Source | zeenews.india.com…
View More Faridabad: ഡോക്ടറുടെ വീട്ടിൽ നിന്ന് 350 കിലോ സ്ഫോടകവസ്തുക്കളും എകെ 47 ഉം പിടിച്ചെടുത്തുHaj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തിൽ പരിമിതി
സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഒപ്പുവച്ചു. Source | zeenews.india.com…
View More Haj Quota: സൗദി അറേബ്യയുമായി ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ഹജ്ജ് യാത്രക്കരുടെ എണ്ണത്തിൽ പരിമിതിKolkata Crime News: കൊൽക്കത്തയിൽ ക്രൂരതയ്ക്കിരയായി നാലുവയസുകാരി; മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. Source | zeenews.india.com…
View More Kolkata Crime News: കൊൽക്കത്തയിൽ ക്രൂരതയ്ക്കിരയായി നാലുവയസുകാരി; മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു8th Pay Commission Update: എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കുമോ? കേന്ദ്ര ജീവനക്കാർ ഇത് അറിഞ്ഞിരിക്കണം
എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് നിലവിൽ.
Source | zeenews.india.com…
Mitra Shakti: ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ 'മിത്ര ശക്തി' ബെലാഗാവിൽ ആരംഭിക്കും
‘മിത്ര ശക്തി’ എന്നറിയപ്പെടുന്ന സൈനികാഭ്യാസം നവംബർ 10 മുതൽ 23 വരെ കർണാടകയിലെ ബെലഗാവി നഗരത്തിലെ വിദേശ പരിശീലന നോഡിൽ നടക്കുമെന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജിപിഐ) അറിയിച്ചു. Source | zeenews.india.com…
View More Mitra Shakti: ഇന്ത്യ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസമായ 'മിത്ര ശക്തി' ബെലാഗാവിൽ ആരംഭിക്കുംBihar Assembly Election 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് എൻഡിഎ ഊന്നൽ നൽകിയപ്പോൾ മഹാസഖ്യം ഊന്നൽ നൽകിയത് തൊഴിലവസരങ്ങൾ, സാമ്പത്തിക ആശ്വാസം എന്നിവയിലായിരുന്നു. Source | zeenews.india.com…
View More Bihar Assembly Election 2025: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് 2025: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുംPost Office Scheme: റിസ്ക്കൊന്നുമില്ല, വലിയ തുകയും ആവശ്യമില്ല! പ്രതിദിനം വെറും 200 രൂപ മതി; ലക്ഷങ്ങൾ സമ്പാദിക്കാവുന്ന നിക്ഷേപ പദ്ധതി..!!
Post Office RD Scheme: പോസ്റ്റ് ഓഫീസിന്റെ ആർഡി സ്കീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്.
Source | zeenews.india.com…
SIR: വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീം കോടതി ഹർജികൾ പരിഗണിക്കുക നവംബർ 11 ന്
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സുപ്രീം കോടതി നവംബർ 11 ന് പരിഗണിക്കും. വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക. Source | zeenews.india.com…
View More SIR: വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീം കോടതി ഹർജികൾ പരിഗണിക്കുക നവംബർ 11 ന്Stray Dogs: തെരുവുനായ ശല്യം; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കാൻ ഉത്തരവുമായി സുപ്രീംകോടതി
തെരുവുനായ ശല്യത്തിൽ ഉത്തരുവുമായി സുപ്രീംകോടതി. പൊതുസ്ഥലങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും, നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. Source | zeenews.india.com…
View More Stray Dogs: തെരുവുനായ ശല്യം; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കാൻ ഉത്തരവുമായി സുപ്രീംകോടതി