Uttarakhand Cloudburst Latest Updates: വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വസതി ഉൾപ്പെടെ നിരവധി വീടുകളിൾക്ക് നാശനഷ്ടമുണ്ടായി. Source | zeenews.india.com…
View More Cloudburst in Chamoli: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായിCategory: MALAYALAM
Sudhakar Reddy Passed Away: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു
2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. Source | zeenews.india.com…
View More Sudhakar Reddy Passed Away: സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചുPM Narendra Modi: 'ജയിലിൽക്കിടന്ന് ആരും ഭരിക്കേണ്ട, ബിൽ പാസായാല്‍ അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകും'; പ്രധാനമന്ത്രി നരേന്ദ്രമോദി
PM Narendra Modi: ബിഹാറിലെ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Source | zeenews.india.com…
New GST Slabs: പുതിയ ജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം; ഇനിമുതൽ 5%, 18% എന്നീ സ്ലാബുകൾ മാത്രം
New GST Slabs: 12 ശതമാനം, 28 ശതമാനം എന്നീ സ്ലാബുകൾ ഒഴിവാക്കി
Source | zeenews.india.com…
Murder Case: മാതാപിതാക്കളും മൂത്ത മകനും കൂര്രമായി കൊല്ലപ്പെട്ടു, വീടിനുള്ളിൽ രക്തം തളംകെട്ടിയ നിലയിൽ; ഇളയമകനെ കാണാനില്ല
Delhi Murder Case: പ്രേം സിംഗിന്റെ ഭാര്യ രജനി (43) യുടെ മൃതദേഹം ഒന്നാം നിലയിൽ നിന്നാണ് കണ്ടെത്തിയത്. വായ മൂടിക്കെട്ടിയ നിലയിലാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. Source | zeenews.india.com…
View More Murder Case: മാതാപിതാക്കളും മൂത്ത മകനും കൂര്രമായി കൊല്ലപ്പെട്ടു, വീടിനുള്ളിൽ രക്തം തളംകെട്ടിയ നിലയിൽ; ഇളയമകനെ കാണാനില്ലDrown To Death: കുളത്തിൽ കുളിക്കാനിറങ്ങിയ ആറ് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചു
Andhra Pradesh News: ക്ലാസ് കഴിഞ്ഞ് സ്കൂളിന് സമീപത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് മുങ്ങിമരിച്ചത്. Source | zeenews.india.com…
View More Drown To Death: കുളത്തിൽ കുളിക്കാനിറങ്ങിയ ആറ് സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചുChitradurga Murder Case: ചിത്രദുർഗയിൽ 20കാരിയെ കൊന്നു കത്തിച്ച സംഭവം, പ്രതി പിടിയിൽ; കൊലയ്ക്ക് കാരണം വിവാഹം കഴിക്കാൻ നിർബന്ധിച്ചത്
പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊല ചെയ്തതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി.
Source | zeenews.india.com…
Bill on Removal of Jailed PM, CM: ജയിലിലായാൽ പുറത്ത്; പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകും; ബില്ല് ലോക്സഭയിൽ, കടുത്ത പ്രതിഷേധം
ഏതെങ്കിലും കേസിൽപെട്ട് ജയിലിലായാൽ മന്ത്രിമാർക്ക് പദവി നഷ്ടപ്പെടുമെന്ന ബിൽ ലോക്സഭയിൽ . Source | zeenews.india.com…
View More Bill on Removal of Jailed PM, CM: ജയിലിലായാൽ പുറത്ത്; പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകും; ബില്ല് ലോക്സഭയിൽ, കടുത്ത പ്രതിഷേധംAttack on Delhi CM Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; മുഖത്തടിച്ചു, രേഖ ഗുപ്ത ആശുപത്രിയിൽ
Delhi Big Breaking News: പരാതി നൽകാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണം നടത്തിയത്. Source | zeenews.india.com…
View More Attack on Delhi CM Rekha Gupta: ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; മുഖത്തടിച്ചു, രേഖ ഗുപ്ത ആശുപത്രിയിൽSupreme Court Verdict: 15 കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം; ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി
Supreme Court Verdict On Muslim Girl Marriage Age: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ദേശീയ ബാലാവകാശ കമ്മിഷന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. Source | zeenews.india.com…
View More Supreme Court Verdict: 15 കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാം; ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതിOnline Gaming Apps: നടത്തിപ്പുകാർക്ക് മാത്രമല്ല, പ്രോത്സാഹിപ്പിക്കുന്നവർക്കും കിട്ടും പണി; ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം
ഓൺലൈൻ ഗെയിമിന്റെ പേരിലുള്ള തട്ടിപ്പുകൾ തടയുന്നതിനായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.
Source | zeenews.india.com…
Indigo Airlines: വിമാനത്തിന്റെ ശുചിമുറിയുടെ വാതിൽ സഹപൈലറ്റ് ബലമായി തുറന്നു; യുവതിയുടെ പരാതി
Indigo Airlines: ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്ന യുവതിയുടെ അടുത്ത് ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസർ അനുവാദമില്ലാതെ കയറിയെന്നാണ് പരാതി Source | zeenews.india.com…
View More Indigo Airlines: വിമാനത്തിന്റെ ശുചിമുറിയുടെ വാതിൽ സഹപൈലറ്റ് ബലമായി തുറന്നു; യുവതിയുടെ പരാതിMumbai Rain Alert: കനത്ത മഴയെ തുടർന്ന് മുംബൈയിൽ റെഡ് അലർട്ട്
നഗരത്തിലുടനീളമുള്ള റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം സ്തംഭിച്ചു. Source | zeenews.india.com…
View More Mumbai Rain Alert: കനത്ത മഴയെ തുടർന്ന് മുംബൈയിൽ റെഡ് അലർട്ട്Anil Ambani: നടപടികൾ നേരിടുന്നത് അനിൽ അംബാനി മാത്രം; 'തട്ടിപ്പ്' മുദ്ര ചാർത്തിയ എസ്ബിഐ നടപടി ഏകപക്ഷീയമോ?
എസ്ബിഐയുടെ നടപടി ഏകപക്ഷീയവും വിവേചനപരവും ആണെന്നാണ് അംബാനിയുടെ അഭിഭാഷകൻ ചൂണ്ടികാട്ടിയത്. Source | zeenews.india.com…
View More Anil Ambani: നടപടികൾ നേരിടുന്നത് അനിൽ അംബാനി മാത്രം; 'തട്ടിപ്പ്' മുദ്ര ചാർത്തിയ എസ്ബിഐ നടപടി ഏകപക്ഷീയമോ?Chhattisgarh Maoist Attack: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ജവാന് വീരമൃത്യു; മൂന്ന് പേർക്ക് പരിക്ക്
ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാൻ നിഗേഷ് നാഗ് കൊല്ലപ്പെട്ടത്.
Source | zeenews.india.com…
