Bihar Election Results 2025: കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, തകർന്നടിഞ്ഞ് കോൺ​ഗ്രസ്; ബിജെപി ആസ്ഥാനത്ത് ആഘോഷത്തിന് ഒരുക്കങ്ങൾ

NDA Crosses Absolute Majority: ബിജെപി ക്യാംപ് വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ്. Source | zeenews.india.com…

View More Bihar Election Results 2025: കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ, തകർന്നടിഞ്ഞ് കോൺ​ഗ്രസ്; ബിജെപി ആസ്ഥാനത്ത് ആഘോഷത്തിന് ഒരുക്കങ്ങൾ

Crime News: 1.3 കോടി രൂപയുടെ ഹെറോയിനുമായി അസമിൽ ഒരാൾ പിടിയിൽ

12 സോപ്പ് ബോക്സുകളിൽ  ഒളിപ്പിച്ച നിലയിൽ 138 ഗ്രാം ഹെറോയിനും ഒരു മൊബൈൽ ഫോണും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.   Source | zeenews.india.com…

View More Crime News: 1.3 കോടി രൂപയുടെ ഹെറോയിനുമായി അസമിൽ ഒരാൾ പിടിയിൽ

Delhi Blast News: ഡൽഹി ചെങ്കോട്ട സ്ഫോടനം; ജമ്മുകശ്മീരിൽ 10 പേർ കസ്റ്റഡിയിൽ, സർക്കാർ ഉദ്യോ​ഗസ്ഥരും കസ്റ്റഡിയിൽ

Jammu Kashmir: സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. Source | zeenews.india.com…

View More Delhi Blast News: ഡൽഹി ചെങ്കോട്ട സ്ഫോടനം; ജമ്മുകശ്മീരിൽ 10 പേർ കസ്റ്റഡിയിൽ, സർക്കാർ ഉദ്യോ​ഗസ്ഥരും കസ്റ്റഡിയിൽ

Delhi Blast News: നാല് ന​ഗരങ്ങളിൽ സ്ഫോടന പരമ്പര ലക്ഷ്യമിട്ടു; പ്രതികളുടെ ഡയറികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Delhi Blast News Updates: രണ്ട് പേർ വീതമുള്ള നാല് സംഘങ്ങൾ രൂപീകരിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. Source | zeenews.india.com…

View More Delhi Blast News: നാല് ന​ഗരങ്ങളിൽ സ്ഫോടന പരമ്പര ലക്ഷ്യമിട്ടു; പ്രതികളുടെ ഡയറികളിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Marco Rubio: ‘അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമില്ല’; ഡൽഹി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക

Marco Rubio: ഇന്ത്യൻ അധികൃതർ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ്  അന്വേഷണം കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു Source | zeenews.india.com…

View More Marco Rubio: ‘അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമില്ല’; ഡൽഹി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക

Delhi Blast: ചെങ്കോട്ട സ്ഫോടനം: ഭീകരർ ഉപയോഗിച്ച മറ്റൊരു കാർ കൂടി പൊലീസ് കണ്ടെത്തി

ചെങ്കോട്ട സ്ഫോടനത്തിലെ ഭീകരർ  ഉപയോഗിച്ച ബ്രെസാ കാർ കണ്ടെത്തി.  ഭീകരസംഘത്തിലെ വനിത ഡോ. ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്.   Source | zeenews.india.com…

View More Delhi Blast: ചെങ്കോട്ട സ്ഫോടനം: ഭീകരർ ഉപയോഗിച്ച മറ്റൊരു കാർ കൂടി പൊലീസ് കണ്ടെത്തി

Mahipalpur Blast: ഡൽഹിയിൽ വീണ്ടും സ്ഫോടനം? ശബ്ദം കേട്ടത് മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം

Delhi Mahipalpur Blast News: മഹിപാൽപൂർ പ്രദേശത്തെ റാഡിസൺ ഹോട്ടലിന് സമീപം സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി റിപ്പോർട്ട്. Source | zeenews.india.com…

View More Mahipalpur Blast: ഡൽഹിയിൽ വീണ്ടും സ്ഫോടനം? ശബ്ദം കേട്ടത് മഹിപാൽപൂരിലെ റാഡിസൺ ഹോട്ടലിന് സമീപം

Delhi Red Fort Blast: പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ നബി, ഡിഎൻഎ സ്ഥിരീകരിച്ചു

പോലീസ് പറയുന്നത് സ്‌ഫോടനം നടന്ന തലേന്ന് മുതല്‍ ഉമറിനെ കാണാതായിരുന്നുവെന്നാണ്. Source | zeenews.india.com…

View More Delhi Red Fort Blast: പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഉമർ നബി, ഡിഎൻഎ സ്ഥിരീകരിച്ചു

Life Imprisonment: പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം; സംഭവം ഗുജറാത്തിൽ

Life Imprisonment: ജീവപര്യന്തം തടവിനൊപ്പം 6,08,000 രൂപ പിഴയും കോടതി വിധിച്ചു Source | zeenews.india.com…

View More Life Imprisonment: പശുവിനെ കൊന്നതിന് മൂന്ന് പേർക്ക് ജീവപര്യന്തം; സംഭവം ഗുജറാത്തിൽ

Maharashtra Crime: ജന്മദിനാഘോഷത്തിനിടെ ദളിത് ഫെഡറേഷൻ അധ്യക്ഷനെ കുത്തിക്കൊന്നു

 സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് കൂടുതൽ സേനയെ ഇവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. Source | zeenews.india.com…

View More Maharashtra Crime: ജന്മദിനാഘോഷത്തിനിടെ ദളിത് ഫെഡറേഷൻ അധ്യക്ഷനെ കുത്തിക്കൊന്നു

Delhi Blast: ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ച ചുവന്ന എക്കോസ്‌പോർട്ട് കാർ കണ്ടെത്തി

Delhi Blast: DL 10 CK 0458 നമ്പർ ചുവന്ന എക്കോസ്‌പോർട്ട് കാറാണ് പൊലീസ് കണ്ടെത്തിയത് Source | zeenews.india.com…

View More Delhi Blast: ചെങ്കോട്ട സ്ഫോടനം; പ്രതികൾ ഉപയോഗിച്ച ചുവന്ന എക്കോസ്‌പോർട്ട് കാർ കണ്ടെത്തി

Delhi Blast: ചെങ്കോട്ട ആക്രമണം: പ്രതികൾ മറ്റൊരു വാഹനം വാങ്ങിയതായി സംശയം, ചുവന്ന ഇക്കോസ്പോര്‍ട്ടിനായി വ്യാപക തിരച്ചില്‍

Delhi Blast: DL 10 CK 0458 നമ്പർ ചുവന്ന കാറിനായി ഡൽഹിയിൽ വ്യാപക തിരച്ചിൽ ആരംഭിച്ചു Source | zeenews.india.com…

View More Delhi Blast: ചെങ്കോട്ട ആക്രമണം: പ്രതികൾ മറ്റൊരു വാഹനം വാങ്ങിയതായി സംശയം, ചുവന്ന ഇക്കോസ്പോര്‍ട്ടിനായി വ്യാപക തിരച്ചില്‍

Love Failure: പ്രണയ പക; 23 വയസ്സുകാരിയെ കാമുകൻ കുത്തിക്കൊന്നു

രണ്ടുപേരും ഏറെ നേരം സംസാരിച്ചതിനിടയിൽ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
  Source | zeenews.india.com…

View More Love Failure: പ്രണയ പക; 23 വയസ്സുകാരിയെ കാമുകൻ കുത്തിക്കൊന്നു

Delhi Blast: ചെങ്കോട്ട സ്ഫോടനം; ജയ്ഷെ ആസ്ഥാനം തകർത്തിൽ പ്രതികാരം, കേസ് എൻഐഎ അന്വേഷിക്കും

ഡൽഹി സ്ഫോടനം എൻഐഎ യുടെ പത്തംഗ സംഘം അന്വേഷിക്കും. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന, എൻഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്. Source | zeenews.india.com…

View More Delhi Blast: ചെങ്കോട്ട സ്ഫോടനം; ജയ്ഷെ ആസ്ഥാനം തകർത്തിൽ പ്രതികാരം, കേസ് എൻഐഎ അന്വേഷിക്കും

Red Fort Blast:ചെങ്കോട്ട സ്ഫോടനം; ദീപാവലിക്കും, റിപബ്ലിക്ക് ദിനത്തിലും സംഘം വൻ സ്ഫോടനം ലക്ഷ്യമിട്ടു

ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾ ദീപാവലിക്കും, റിപ്ലബിക്ക് ദിനത്തിലും വൻ സ്ഫോടനം ലക്ഷ്യമിട്ടതായി അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.  Source | zeenews.india.com…

View More Red Fort Blast:ചെങ്കോട്ട സ്ഫോടനം; ദീപാവലിക്കും, റിപബ്ലിക്ക് ദിനത്തിലും സംഘം വൻ സ്ഫോടനം ലക്ഷ്യമിട്ടു