തെരഞ്ഞടുപ്പിന് മുന്നോടിയായി എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകിയിരുന്നു
Source | zeenews.india.com…
Category: MALAYALAM
Udupi Honeytrap: മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഭവത്തിൽ കർണാടകയിൽ 6 പേർ പിടിയിൽ
കാസര്‍ഗോഡ് സ്വദേശിയെ വീട്ടിലേക്ക് കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ കേസിലാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. Source | zeenews.india.com…
View More Udupi Honeytrap: മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന സംഭവത്തിൽ കർണാടകയിൽ 6 പേർ പിടിയിൽMumbai Bomb Threat: ഗണേശോത്സവത്തിനിടെ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്ന് സന്ദേശം
Mumbai High Alert: ഒരു കോടി ആളുകളെ കൊല്ലുമെന്നും 34 ചാവേറുകൾ നഗരത്തിൽ സജ്ജമാണെന്നുമാണ് ഭീഷണി സന്ദേശം. Source | zeenews.india.com…
View More Mumbai Bomb Threat: ഗണേശോത്സവത്തിനിടെ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്ന് സന്ദേശംLithium Battery: ഇലക്ട്രിക് സ്കൂട്ടറുകളിലെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾ
Electric Scooter: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ രണ്ട് തരം ബാറ്ററികളാണ് ഉപയോഗിക്കുന്നത്. നിക്കൽ മാംഗനീസ് കോബാൾട്ട് (NMC), ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) എന്നിവയാണിത്. Source | zeenews.india.com…
View More Lithium Battery: ഇലക്ട്രിക് സ്കൂട്ടറുകളിലെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററികൾPM Narendra Modi: ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകം; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
Source | zeenews.india.com…
PM Narendra Modi: ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം: പ്രധാനമന്ത്രി
PM Narendra Modi: ഈ പരിഷ്കരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി Source | zeenews.india.com…
View More PM Narendra Modi: ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം: പ്രധാനമന്ത്രിഇൻഡസ്ഇൻഡ് ബാങ്ക് ക്രമക്കേട്; ബോർഡ് ചെയർമാനെ മാറ്റണമെന്ന് ആവശ്യം, ആരോപണം തള്ളി ബാങ്ക്
ക്രമക്കേടുകൾ ആരോപിച്ചപ്പോൾ യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ബോർഡ് ചെയ്തതെന്ന് ജെയിൻ ആരോപിച്ചു.
Source | zeenews.india.com…
GST Rate Cut: ടൂത്ത് പേസ്റ്റ് മുതൽ ടിവി വരെ; ജിഎസ്ടി നിരക്കിലെ മാറ്റത്തിൽ വില കുറയുക ഈ സാധനങ്ങൾക്ക്
ജിഎസ്ടി നിരക്കിലെ പുതിയ മാറ്റത്തോടെ നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെന്നാണ് റിപ്പോർട്ട്. Source | zeenews.india.com…
View More GST Rate Cut: ടൂത്ത് പേസ്റ്റ് മുതൽ ടിവി വരെ; ജിഎസ്ടി നിരക്കിലെ മാറ്റത്തിൽ വില കുറയുക ഈ സാധനങ്ങൾക്ക്Kashmir On High Alert: ഝലം നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത, കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം
ഝലം നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്, ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. Source | zeenews.india.com…
View More Kashmir On High Alert: ഝലം നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത, കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശംChatGPT Down: ചാറ്റ്ജിപിടി പണിമുടക്കിയോ? തകരാറിലെന്ന് റിപ്പോർട്ട്
ChatGPT Down: ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപൺഎഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല Source | zeenews.india.com…
View More ChatGPT Down: ചാറ്റ്ജിപിടി പണിമുടക്കിയോ? തകരാറിലെന്ന് റിപ്പോർട്ട്Chhattisgarh Flash Flood: ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് മിന്നൽ പ്രളയം; 4 മരണം
Chhattisgarh Flash Flood: പ്രളയത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു Source | zeenews.india.com…
View More Chhattisgarh Flash Flood: ഛത്തീസ്ഗഡിൽ അണക്കെട്ട് തകർന്ന് മിന്നൽ പ്രളയം; 4 മരണംGST Meeting: രണ്ട് ദിവസത്തെ ജിഎസ്ടി കൗൺസില്‍ യോഗത്തിന് ഇന്ന് തുടക്കം; ജിഎസ്ടി സ്ലാബുകൾ പുതുക്കി നിശ്ചയിക്കും
GST Council Meeting: കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്നും കൗൺസിൽ യോഗത്തിൽ വാദിക്കും.
Source | zeenews.india.com…
Delhi riots case: ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം ഉൾപ്പെടെ 8 പേരുടെയും ജാമ്യാപേക്ഷ തള്ളി
അറസ്റ്റ് ചെയ്ത് 5 വർഷത്തിന് ശേഷമാണ് 8 പേരുടെയും ജാമ്യാപേക്ഷയിൽ വിധി വരുന്നത്.
Source | zeenews.india.com…
Delhi Yamuna Floods: യമുനാ നദിയിൽ ജലനിരപ്പ് അപകടപരിധി കടന്നു; രാജ്യതലസ്ഥാനം പ്രളയഭീതിയിൽ
Yamuna Water Level: മഴ ശക്തമായ തുടരുന്ന സാഹചര്യത്തിൽ പ്രളയസാധ്യത നിലനിൽക്കുകയാണ്. യമുനാ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. Source | zeenews.india.com…
View More Delhi Yamuna Floods: യമുനാ നദിയിൽ ജലനിരപ്പ് അപകടപരിധി കടന്നു; രാജ്യതലസ്ഥാനം പ്രളയഭീതിയിൽDelhi High Court: ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തി; ഡൽഹി ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി
അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം Source | zeenews.india.com…
View More Delhi High Court: ബലാത്സംഗ പരാതി ഉന്നയിച്ച അഭിഭാഷകയെ ഭീഷണിപ്പെടുത്തി; ഡൽഹി ജില്ലാ ജഡ്ജിമാർക്കെതിരെ നടപടി