അരുൺ ഭാസ്ക്കർ, ജോജിറാം ജയറാം, ഭീമപ്പ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
Source | zeenews.india.com…
Category: MALAYALAM
Uttarakashi Cloudburst: ഒരു ഗ്രാമത്തെ മുഴുവൻ വിഴുങ്ങി മിന്നൽ പ്രളയം; 4 മരണം, ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഉത്തരകാശിയൽ ഓഗസ്റ്റ് 10 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. Source | zeenews.india.com…
View More Uttarakashi Cloudburst: ഒരു ഗ്രാമത്തെ മുഴുവൻ വിഴുങ്ങി മിന്നൽ പ്രളയം; 4 മരണം, ഉത്തരകാശിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുSatyapal Malik Passed Away: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
Satyapal Malik Died: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ അന്തരിച്ചു. Source | zeenews.india.com…
View More Satyapal Malik Passed Away: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചുBengaluru Crime News: ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി; മലയാളി പിജി ഉടമ അറസ്റ്റിൽ
Bengaluru Crime Today: പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. Source | zeenews.india.com…
View More Bengaluru Crime News: ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി; മലയാളി പിജി ഉടമ അറസ്റ്റിൽShibu Soren Passes Away: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
Shibu Soren Died: ഡൽഹിയിലെയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഷിബു സോറന്റെ മരണം രാവിലെ 8:56 ഓടു കൂടിയാണ് സ്ഥിരീകരിച്ചത്.
Source | zeenews.india.com…
Accident Death: തമിഴ്നാട് വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു; 8 പേർക്ക് പരിക്ക്
Accident Death: കടലൂരിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി നർത്തകിയായ ഗൗരി നന്ദ മരിച്ചത് Source | zeenews.india.com…
View More Accident Death: തമിഴ്നാട് വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു; 8 പേർക്ക് പരിക്ക്UP Car Accident: യുപിയിൽ കാർ അപകടത്തിൽ 11 മരണം; 3 പേരുടെ നില ഗുരുതരം, മരിച്ചത് തീർത്ഥാടകർ
15 പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Source | zeenews.india.com…
Surat Murder-Suicide: രണ്ട് മക്കളെ കൊന്ന് കായികാധ്യാപകൻ ജീവനൊടുക്കി; ഭാര്യയും കാമുകനും പിടിയിൽ!
Surat News: സംഭവവുമായി ബന്ധപ്പെട്ട് അല്‍പേഷിന്റെ ഭാര്യ ഫാല്ഗുനിയേയും ഇവരുടെ കാമുകന് നരേഷ് റാത്തോഡിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് Source | zeenews.india.com…
View More Surat Murder-Suicide: രണ്ട് മക്കളെ കൊന്ന് കായികാധ്യാപകൻ ജീവനൊടുക്കി; ഭാര്യയും കാമുകനും പിടിയിൽ!Kerala Nuns: കന്യാസ്ത്രീകളെ ഡൽഹിയിലെത്തിച്ചു; ജ്യോതി ശര്‍മക്കെതിരെ പരാതി നൽകാൻ പെൺകുട്ടികൾ
ബജറങ് ദൽ നേതാക്കൾക്കെതിരെ പെൺകുട്ടികൾ ഇന്ന് പൊലീസിൽ പരാതി നൽകും.
Source | zeenews.india.com…
Madhan Bob Passes Away: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
Madhan Bob Passes Away: ചെന്നൈ അഡയാറില്‍ വച്ച് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം Source | zeenews.india.com…
View More Madhan Bob Passes Away: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചുPrajwal Revanna: നിർണായകമായി ഫോറൻസിക് തെളിവുകൾ, ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്
47കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രജ്വൽ രേവണ്ണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
Source | zeenews.india.com…
Bail Granted for Kerala Nuns: മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം; മോചനം ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം
ബിലാസ്പുർ എൻഐഎ കോടതിയാണ് മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. Source | zeenews.india.com…
View More Bail Granted for Kerala Nuns: മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം; മോചനം ഒൻപത് ദിവസത്തെ ജയില്‍വാസത്തിന് ശേഷംJ&K landslide: ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ രണ്ട് മരണം; മരിച്ചത് സബ് ഡിവിഷണൽ മജിസ്ട്രേറ്റും മകനും, 6 പേർക്ക് പരിക്ക്
രജീന്ദർ സിങ് റാണ കുടുംബവുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
Source | zeenews.india.com…
UP News: ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
Lucknow News: പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് അധികൃതർ. Source | zeenews.india.com…
View More UP News: ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബംLPG Cylinder Price: ആഗസ്റ്റ് ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; LPG വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു!
LPG Cylinder Price Cut: മാസത്തിന്റെ ആദ്യ ദിനം തന്നെ എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്. Source | zeenews.india.com…
View More LPG Cylinder Price: ആഗസ്റ്റ് ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; LPG വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു!