ഛത്തിസ്ഗഢിൽ സുവിശേഷ പ്രാസംഗികരെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
Source | zeenews.india.com…
Category: MALAYALAM
New Rajdhani Express: നീണ്ട ആറ് വർഷത്തിനു ശേഷം പുതിയ രാജധാനി എക്സ്പ്രസുമായി ഇന്ത്യൻ റെയിൽവേ
ഡൽഹിയെയും മിസോറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ്, മണിക്കൂറിൽ ശരാശരി 57.81 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. അവസാന രാജധാനി എക്സ്പ്രസ് അവതരിപ്പിച്ചത് 2019 ൽ. Source | zeenews.india.com…
View More New Rajdhani Express: നീണ്ട ആറ് വർഷത്തിനു ശേഷം പുതിയ രാജധാനി എക്സ്പ്രസുമായി ഇന്ത്യൻ റെയിൽവേRare Earth Minerals: അപൂർവ ധാതുക്കളിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ,ചൈനയ്ക്ക് തിരിച്ചടി!
അപൂർവ ധാതുക്കളുടെ വിതരണത്തിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള സ്വതന്ത്ര പദ്ധതിയിൽ ഇന്ത്യ പ്രവർത്തിച്ചുവരികയാണ്.
Source | zeenews.india.com…
PM Modi Manipur Visit: കനത്ത ജാഗ്രതയിൽ മണിപ്പൂർ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ന്, ബന്ദ് പ്രഖ്യാപിച്ച് തീവ്രസംഘടനകൾ
പ്രധാനമന്ത്രി ഇന്ന് മണിപ്പൂർ സന്ദർശിക്കാനിരിക്കെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്.
Source | zeenews.india.com…
Karnataka Accident: കർണാടകയിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം; നിരവധി പേർക്ക് പരിക്ക്
ഗണേശ നിമജ്ജന ഘോഷയാത്ര നടക്കുന്നതിനിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. Source | zeenews.india.com…
View More Karnataka Accident: കർണാടകയിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം; നിരവധി പേർക്ക് പരിക്ക്Special Service: നവരാത്രി സ്പെഷ്യൽ; അധിക സർവ്വീസുമായി കെഎസ്ആർടിസിയും ഇന്ത്യൻ റെയിൽവെയും
Special Service: നവരാത്രി, ദീപാവലി ആഘോഷവേളകളിലെ യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത് Source | zeenews.india.com…
View More Special Service: നവരാത്രി സ്പെഷ്യൽ; അധിക സർവ്വീസുമായി കെഎസ്ആർടിസിയും ഇന്ത്യൻ റെയിൽവെയുംTwo maoists killed in Chhattisgarh: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
ഇന്ന് രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. Source | zeenews.india.com…
View More Two maoists killed in Chhattisgarh: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചുBomb Threat: ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി ലഭിച്ചു;കെട്ടിടം ഒഴിപ്പിച്ചു
ബോംബെ ഹൈക്കോടതിക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. സമാനമായ ഭീക്ഷിണി ഡൽഹി ഹൈക്കോടതിക്കും ലഭിച്ചിരുന്നു. Source | zeenews.india.com…
View More Bomb Threat: ഡൽഹി ഹൈക്കോടതിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി ലഭിച്ചു;കെട്ടിടം ഒഴിപ്പിച്ചുNepal Protest: 2000 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തി, 200 ൽ അധികം പേരെ വ്യോമമാർഗം എത്തിക്കാൻ പദ്ധതി
കദശം 2000 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തിയതായി എഎസ്ബി ഉദ്യോഗസ്ഥൻ അറിയിച്ചു. ജോലിക്കായും, വിനോദസഞ്ചാരത്തിനായും പോയവരാണ് മടങ്ങിയെത്തിയവർ. Source | zeenews.india.com…
View More Nepal Protest: 2000 ഇന്ത്യക്കാർ നേപ്പാളിൽ നിന്നും മടങ്ങിയെത്തി, 200 ൽ അധികം പേരെ വ്യോമമാർഗം എത്തിക്കാൻ പദ്ധതിCP Radhakrishnan: സത്യവാചകം ചൊല്ലിക്കൊടുത്ത് രാഷ്ട്രപതി; രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ
452 വോട്ട് നേടിയാണ് സിപി രാധാകൃഷ്ണൻ രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Source | zeenews.india.com…
Sikkim Landslide: സിക്കിം മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു, മൂന്ന് പേരെ കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
അപ്പർ റിംബിയിൽ ഇന്നലെ രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു Source | zeenews.india.com…
View More Sikkim Landslide: സിക്കിം മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചു, മൂന്ന് പേരെ കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുManipur Violence: മണിപ്പൂരിൽ പൊലീസും ജനങ്ങളും ഏറ്റുമുട്ടി; സംഘർഷം പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ
ചുരാചന്ദ്പൂരിൽ ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. മോദിയുടെ സന്ദർശനം നടക്കാനിരിക്കെയാണ് സംഘർഷം.
Source | zeenews.india.com…
CP Radhakrishnan Oath Taking Ceremony: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ; സത്യപ്രതിജ്ഞ ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കും
തെരഞ്ഞെടുപ്പിൽ 452 വോട്ട് നേടിയാണ് സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. Source | zeenews.india.com…
View More CP Radhakrishnan Oath Taking Ceremony: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ; സത്യപ്രതിജ്ഞ ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കുംSonia Gandhi Over Citizenship Allegations: പൗരത്വ പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹർജി തള്ളി ഹൈക്കോടതി
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സോണിയ ഗാന്ധി വ്യാജ രേഖകൾ ഉപയോഗിച്ചുവെന്നും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വികാസ് ത്രിപാഠി ഹർജിയിൽ ആവശ്യപ്പെട്ടത്. Source | zeenews.india.com…
View More Sonia Gandhi Over Citizenship Allegations: പൗരത്വ പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഹർജി തള്ളി ഹൈക്കോടതിTerrorists Connected With Pakistan: പാക്കിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
ബുധനാഴ്ച പുലർച്ചെ കുറഞ്ഞത് രണ്ട് പേരെയെങ്കിലും അറസ്റ്റ് ചെയ്തു.വിവിധ സംസ്ഥാനങ്ങളിലായി ഡൽഹി പൊലീസ് അഞ്ച് പേരെയാണ് ഇതിനകം കസ്റ്റഡിയിൽ എടുത്തിട്ടുള്ളത് എന്നാണ് സൂചന Source | zeenews.india.com…
View More Terrorists Connected With Pakistan: പാക്കിസ്ഥാൻ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേരെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്