‘ഈ-ആധാർ’ എന്ന പുതിയ ആപ്പ് വികസിപ്പിക്കന്നു. പേര്, മേൽവിലാസം, ജനന തീയതി, ഫോൺ നമ്പർ എന്നിവ മൊബൈൽ ഫോൺ ഉപയോഗിച്ച് മാറ്റാൻ സാധിക്കും. Source | zeenews.india.com…
View More UIDAI Launching E-Aadhaar: ആധാർ അപ്പ്ഡേഷൻ ഇനി ഫോണിൽ ചെയ്യാം; വരുന്നു 'ഈ-ആധാർ'Category: MALAYALAM
Vote Chori in Rajura: രജുര നിസമസഭാ തിരഞ്ഞെടുപ്പിലും വോട്ട് കൊള്ള; നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്
രജുര നിസമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നതായി രാഹുൽ ഗാന്ധി. ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. Source | zeenews.india.com…
View More Vote Chori in Rajura: രജുര നിസമസഭാ തിരഞ്ഞെടുപ്പിലും വോട്ട് കൊള്ള; നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ്Rahul Gandhi: ഞെട്ടിക്കുന്ന തെളിവുകൾ! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടുകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് രാഹുൽഗാന്ധി
Rahul Gandhi Vote Chori Allegation: വീണ്ടും വോട്ട് ചോരി ആരോപണവുമായി രാഹുൽ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഗുരുതര ആരോപണങ്ങൾ. Source | zeenews.india.com…
View More Rahul Gandhi: ഞെട്ടിക്കുന്ന തെളിവുകൾ! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടുകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന് രാഹുൽഗാന്ധിAI video of Modi's late mother: മോദിയുടെ അമ്മയുടെ എഐ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കോൺഗ്രസിനോഡ് ആവശ്യപ്പെട്ട് ഹൈക്കോടതി
കോൺഗ്രസ്സ് മോദിയുടെ മരിച്ചുപോയ അമ്മയുടെ എഐ ട്രോൾ വീഡിയോ നിർമ്മിച്ചിരുന്നു. എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടു.
Source | zeenews.india.com…
Modi's 75th B'day: 75 ാം ജന്മദിനം ആഘോഷിച്ച് നരേന്ദ്ര മോദി; പുതിയ പദ്ധതികൾക്ക് തുടക്കം
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. Source | zeenews.india.com…
View More Modi's 75th B'day: 75 ാം ജന്മദിനം ആഘോഷിച്ച് നരേന്ദ്ര മോദി; പുതിയ പദ്ധതികൾക്ക് തുടക്കംHaryana Accident News: ഹരിയാനയിൽ മദ്യപിച്ചെത്തിയ പോലീസുകാരന്റെ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കുട്ടികൾ സ്കൂളിൽ നിന്നും മുത്തച്ഛനൊപ്പം കാൽനടയായി വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. മൂവരെയും ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. Source | zeenews.india.com…
View More Haryana Accident News: ഹരിയാനയിൽ മദ്യപിച്ചെത്തിയ പോലീസുകാരന്റെ വാഹനമിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യംBihar Assembly Election: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ പുതിയ സ്കീമുകൾ പ്രഖ്യാപിച്ച് നിതീഷ് കുമാർ
സാമ്പത്തിക പ്രതിസന്ധി കാരണം ബീഹാറിലെ വിദ്യാർത്തികൾക്ക് ഉന്നത വിദ്യാഭ്യാസം നഷ്ടമാകാതിരാക്കാനാണ് ശ്രമിക്കുന്നത്. പുതുക്കിയ പദ്ധതിയിൽ എല്ലാ വിഭാഗക്കാർക്കും പലിശ നിരക്ക് പൂജ്യമായി കുറച്ചു.
Source | zeenews.india.com…
SC on Vantara Case: വന്താര കേസ്; എസ്ഐടി റിപ്പോർട്ട് അംഗീകരിച്ച് സുപ്രീം കോടതി, അനന്ത് അംബാനി കുറ്റവിമുക്തൻ
കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളിൽ സുപ്രീം കോടതി വിധി. എസ്ഐടി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. Source | zeenews.india.com…
View More SC on Vantara Case: വന്താര കേസ്; എസ്ഐടി റിപ്പോർട്ട് അംഗീകരിച്ച് സുപ്രീം കോടതി, അനന്ത് അംബാനി കുറ്റവിമുക്തൻDehradun Cloudburst: ദെഹ്റാദൂണ് മേഘവിസ്ഫോടനത്തിൽ രണ്ട് പേരെ കാണാതായി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
ഡെറാഡൂണിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ രണ്ട് പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ പ്രധാന റോഡുകൾ അടഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം തുടരുന്നു. Source | zeenews.india.com…
View More Dehradun Cloudburst: ദെഹ്റാദൂണ് മേഘവിസ്ഫോടനത്തിൽ രണ്ട് പേരെ കാണാതായി, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുUP Crime News: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ!
നാഗേശ്വറിന്റെ അപകട മരണമെന്ന് വരുത്തി തീർക്കാനുള്ള് ശ്രമമായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യയും കാമുകനും കുറ്റം സമ്മതിച്ചിട്ടുണ്ട് Source | zeenews.india.com…
View More UP Crime News: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ!La Nina: ഇന്ത്യയിൽ കൊടും തണുപ്പ് പ്രതീക്ഷിക്കാം; ലാ നിന ഉണ്ടാകാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവചന കേന്ദ്രം
ഡിസംബർ-ജനുവരി മാസങ്ങളിൽ രാജ്യത്തുടനീളം കൊടും തണുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. ലാ നിനയുടെ തിരിച്ചുവരവിന് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. Source | zeenews.india.com…
View More La Nina: ഇന്ത്യയിൽ കൊടും തണുപ്പ് പ്രതീക്ഷിക്കാം; ലാ നിന ഉണ്ടാകാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ പ്രവചന കേന്ദ്രംJharkhand Encounter: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ട; ഒരു കോടി വിലയിട്ട മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ 3 പേരെ വധിച്ചു
കിഴക്കൻ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞിരുന്ന മാവോയിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു സോറൻ. Source | zeenews.india.com…
View More Jharkhand Encounter: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ട; ഒരു കോടി വിലയിട്ട മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ 3 പേരെ വധിച്ചുWaqf Bill: വഖഫ് ഭേദഗതി നിയമത്തിന് സുപ്രീം കോടതിയുടെ ഭാഗീക സ്റ്റേ; ചില വകുപ്പുകൾക്ക് സംരക്ഷണം ആവശ്യമാണെന്ന് കോടതി
വഖഫ് രൂപീകരിക്കുന്നതിന് അഞ്ച് വർഷം വിശ്വാസി ആയിരിക്കണം എന്ന വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചില വകുപ്പുകൾക്ക് സംരക്ഷണം ആവശ്യമാണെന്നും അതിനാൽ പൂർണ്ണമായി സസ്പെൻഡ് ചെയ്യാനാകില്ലെ. Source | zeenews.india.com…
View More Waqf Bill: വഖഫ് ഭേദഗതി നിയമത്തിന് സുപ്രീം കോടതിയുടെ ഭാഗീക സ്റ്റേ; ചില വകുപ്പുകൾക്ക് സംരക്ഷണം ആവശ്യമാണെന്ന് കോടതിModi to visit Bihar:നരേന്ദ്ര മോദി ബീഹാർ സന്ദർശിക്കും; 36000 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കം
നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ പൂർണിയ സന്ദർശിക്കും. കൂടാതെ 36,000 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കം Source | zeenews.india.com…
View More Modi to visit Bihar:നരേന്ദ്ര മോദി ബീഹാർ സന്ദർശിക്കും; 36000 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കംAssam Earthquake: അസമിൽ ഭൂചലനം; 5.9 തീവ്രത, പ്രഭവകേന്ദ്രം ഗുവാഹത്തിയിൽ, ഭൂട്ടാനിലും പ്രകമ്പനം
റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിലുണ്ടായത്. ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Source | zeenews.india.com…
