Delhi AQI News: ഡൽഹിയിൽ വായുഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് തുടരുന്നത്. Source | zeenews.india.com…
View More Delhi Air Quality Index: ഡൽഹിയിൽ വായുഗുണനിലവാരം മോശം; സർക്കാർ-സ്വകാര്യ ഓഫീസുകളിൽ വർക്ക് ഫ്രം ഹോംCategory: MALAYALAM
Tamil Nadu Rain: തമിഴ്നാട്ടിൽ മഴ ശക്തം, ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; 4 മരണം, മഴക്കെടുതിയും കൃഷിനാശവും രൂക്ഷം
Cyclone Senyar: ശക്തമായ മഴയിൽ പലയിടങ്ങളിലും കൃഷിനാശവും മഴക്കെടുതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. Source | zeenews.india.com…
View More Tamil Nadu Rain: തമിഴ്നാട്ടിൽ മഴ ശക്തം, ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്; 4 മരണം, മഴക്കെടുതിയും കൃഷിനാശവും രൂക്ഷം8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിൽ നടപ്പിലാക്കുമോ? ToR ജീവനക്കാർക്ക് ടെൻഷൻ വർദ്ധിപ്പിക്കുമോ? അറിയാം
8th Pay Commission: ഏഴാം ശമ്പള കമ്മീഷൻ 2025 ഡിസംബർ 31 നു കഴിയും. അതിന്റെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ 2026 മുതൽ പ്രാബല്യത്തിൽ വരണം. Source | zeenews.india.com…
View More 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ ജനുവരിയിൽ നടപ്പിലാക്കുമോ? ToR ജീവനക്കാർക്ക് ടെൻഷൻ വർദ്ധിപ്പിക്കുമോ? അറിയാംUttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; 13 പേർക്ക് പരിക്ക്
സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. Source | zeenews.india.com…
View More Uttarakhand Bus Accident: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; 13 പേർക്ക് പരിക്ക്Accident Death: വന്ദേ ഭാരത് ട്രെയിൻ ഇടിച്ചു രണ്ട് മലയാളി നഴ്‌സിങ് വിദ്യാർത്ഥികൾ മരിച്ചു; സംഭവം ബെംഗളൂരുവിൽ
Accident Death: പത്തനംതിട്ട സ്വദേശികളായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത് Source | zeenews.india.com…
View More Accident Death: വന്ദേ ഭാരത് ട്രെയിൻ ഇടിച്ചു രണ്ട് മലയാളി നഴ്‌സിങ് വിദ്യാർത്ഥികൾ മരിച്ചു; സംഭവം ബെംഗളൂരുവിൽKarnataka Accident: കർണാടകയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം
നാല് ശബരിമല തീർത്ഥാടകരാണ് കർണാടകയിലുണ്ടായ അപകടത്തിൽ മരിച്ചത്. Source | zeenews.india.com…
View More Karnataka Accident: കർണാടകയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യംTenkasi Bus Accident: തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; നിരവധി പേർക്ക് പരിക്ക്
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
Source | zeenews.india.com…
Sheikh Hasina: 'ഷെയ്ഖ് ഹസീനയെ കൈമാറണം'; ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്
Sheikh Hasina: ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു
Source | zeenews.india.com…
Justice Surya Kant: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു
Justice Surya Kant: രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലിക്കൊടുത്തു Source | zeenews.india.com…
View More Justice Surya Kant: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റുTrain Accident: രണ്ട് മലയാളി വിദ്യാർഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
Bengaluru Train Accident: ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബി എസ് സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥികളാണ് മരിച്ചത്. Source | zeenews.india.com…
View More Train Accident: രണ്ട് മലയാളി വിദ്യാർഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചുDrugs Seized in Delhi: ഡൽഹിയിൽ 262 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പിടികൂടിയത് 328 കിലോ മെത്താഫെറ്റമിൻ
Drugs Seized: വിപണിയിൽ 262 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. Source | zeenews.india.com…
View More Drugs Seized in Delhi: ഡൽഹിയിൽ 262 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; പിടികൂടിയത് 328 കിലോ മെത്താഫെറ്റമിൻB R Gavai: വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല; ചീഫ് ജസ്റ്റിസ് ബിആർ ഗവായ്
ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ തനിക്ക് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. Source | zeenews.india.com…
View More B R Gavai: വിരമിക്കലിനുശേഷം ഔദ്യോഗിക പദവി വഹിക്കില്ല; ചീഫ് ജസ്റ്റിസ് ബിആർ ഗവായ്Chandigarh:ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം; വിവാദമായതോടെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം
ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ ചണ്ഡീഗഡിനെ മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളുമായി സമന്വയിപ്പിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം. Source | zeenews.india.com…
View More Chandigarh:ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം; വിവാദമായതോടെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രംTVK: വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം;വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം; 2000 പോർക്ക് മാത്രം പ്രവേശനം, ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം, ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം
ടിവകെ നേതാവ് വിജയ് തൻ്റെ പൊതുജന സമ്പർക്ക പരിപാടി വീണ്ടും ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഇന്ന് കാഞ്ചീപുരത്തെ കൊളേജിൽ ആദ്യ പരിപാടി സംഘടിപ്പിക്കും. Source | zeenews.india.com…
View More TVK: വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം;വിജയ് യുടെ പൊതുയോഗത്തിന് ഇന്ന് തുടക്കം; 2000 പോർക്ക് മാത്രം പ്രവേശനം, ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധം, ക്യു ആർ കോഡ് അടങ്ങിയ ടിക്കറ്റ് നിർബന്ധംIndia-Pak Conflict: ഇന്ത്യ- പാക് സംഘർഷം ചൈനയുടെ ആയുധ പരിശീലന വേദി; കമ്മീഷൻ റിപ്പോർട്ട്
ചൈന വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ ഗുണനിലവാരം എത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രങ്ങള്‍ ഈ സംഘര്‍ഷസമയത്ത് ചൈന നടപ്പിലാക്കിയെന്നാണ് യുഎസ് കോണ്‍ഗ്രസ് പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. Source | zeenews.india.com…
View More India-Pak Conflict: ഇന്ത്യ- പാക് സംഘർഷം ചൈനയുടെ ആയുധ പരിശീലന വേദി; കമ്മീഷൻ റിപ്പോർട്ട്