‘ദി ബാഡ്സ് ഓഫ് ബോളിവുഡ് ‘ എന്ന സീരീസുമായി ബന്ധപ്പെട്ട് ഷാരൂഖാനും മകനുമേതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ് സമീർ വാങ്കടെ. Source | zeenews.india.com…
View More Defamation Case Against Aryan Khan: 'കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചു' ആര്യൻ ഖാനെതിരെ 2 കോടിയുടെ മാനനഷ്ട കേസ്Category: MALAYALAM
Delhi Robbery: ഡൽഹിയിൽ വൻ കവർച്ച; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർന്നത് ഒരു കോടി രൂപയുടെ ആഭരണങ്ങൾ
സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. Source | zeenews.india.com…
View More Delhi Robbery: ഡൽഹിയിൽ വൻ കവർച്ച; തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർന്നത് ഒരു കോടി രൂപയുടെ ആഭരണങ്ങൾD Raja: പ്രായപരിധിയിൽ ഇളവ്; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും
75 വയസ് എന്ന പ്രായപരിധിയിൽ ജി രാജയ്ക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.
Source | zeenews.india.com…
CBSE Exam: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസിന് ഇത്തവണ രണ്ട് പരീക്ഷ
CBSE Exam: 2026 ഫെബ്രുവരി 17നാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കുക Source | zeenews.india.com…
View More CBSE Exam: സിബിഎസ്ഇ പത്ത്, പ്ലസ്ടു ക്ലാസിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസിന് ഇത്തവണ രണ്ട് പരീക്ഷFinancial Fraud: 42 ലക്ഷത്തിന്റെ തട്ടിപ്പ്; ഇരയായത് നടൻ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ
Financial Fraud: സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തി Source | zeenews.india.com…
View More Financial Fraud: 42 ലക്ഷത്തിന്റെ തട്ടിപ്പ്; ഇരയായത് നടൻ സൂര്യയുടെ സെക്യൂരിറ്റി ഓഫീസർLadakh Protest: ലഡാക്കിൽ പ്രതിഷേധം അക്രമാസക്തമാകുന്നു; ബിജെപി ഓഫീസ് തീയിട്ട് പ്രധിഷേധക്കാർ
ബിജെപി ഓഫീസും സുരക്ഷാ വാഹനവും കത്തിച്ചു. ക്രമസമാധാനം പുനസ്ഥാപിക്കാൻ കൂടുതൽ സേനയെ വിന്യസിച്ചു. Source | zeenews.india.com…
View More Ladakh Protest: ലഡാക്കിൽ പ്രതിഷേധം അക്രമാസക്തമാകുന്നു; ബിജെപി ഓഫീസ് തീയിട്ട് പ്രധിഷേധക്കാർMedical Student: 'എനിക്ക് ഡോക്ടറാകേണ്ട അച്ഛാ'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കി
Medical Student Committed To Suicide: 19കാരനായ അനുരാഗ് ബോർകർ എന്ന വിദ്യാർഥിയാണ് മരിച്ചത്. Source | zeenews.india.com…
View More Medical Student: 'എനിക്ക് ഡോക്ടറാകേണ്ട അച്ഛാ'; നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ വിദ്യാർഥി ജീവനൊടുക്കിDelhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥികളുടെ പരാതി, ആശ്രമ ഡയറക്ടർക്കെതിരെ കേസ്
Delhi institute director: ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതി നൽകിയത്. Source | zeenews.india.com…
View More Delhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥികളുടെ പരാതി, ആശ്രമ ഡയറക്ടർക്കെതിരെ കേസ്Volcano Erupted: ഇന്ത്യയിലെ സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഭൂകമ്പത്തിന് സാധ്യത
200 വർഷത്തിലേറെയായി നിശ്ചലമായിരുന്ന അഗ്നിപർവ്വതം 1991 ൽ ഇത് സജീവമായി. ബാരൻ ദ്വീപിലെ അഗ്നിപർവ്വതം സെപ്റ്റംബർ 13, 20 തീയതികളിൽ പൊട്ടിത്തെറിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. Source | zeenews.india.com…
View More Volcano Erupted: ഇന്ത്യയിലെ സജീവ അഗ്നിപർവ്വതമായ ബാരൻ ദ്വീപ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഭൂകമ്പത്തിന് സാധ്യതMangaluru Drug Bust: മംഗളൂരുവിൽ വൻ ലഹരിവേട്ട; 24 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളിയടക്കം അറസ്റ്റിൽ
പിടിയിലായവർ മയക്കുമരുന്ന് വിതരണ റാക്കറ്റിലെ പ്രധാന കണ്ണികളാണ്. Source | zeenews.india.com…
View More Mangaluru Drug Bust: മംഗളൂരുവിൽ വൻ ലഹരിവേട്ട; 24 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളിയടക്കം അറസ്റ്റിൽAsia Cup 2025: ഇന്ത്യ vs ബംഗ്ലാദേശ്: ഏഷ്യാ കപ്പ് 2025 സൂപ്പർ 4 മത്സരം എങ്ങനെ കാണാം? തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ
ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ ടി ട്വന്റി ക്രിക്കറ്റിൽ 17 തവണയാണ് പരസ്പരം കളിച്ചിട്ടുള്ളത്. ഇതിൽ ഇന്ത്യ 16 തവണ വിജയിക്കുകയും ഒരു തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. Source | zeenews.india.com…
View More Asia Cup 2025: ഇന്ത്യ vs ബംഗ്ലാദേശ്: ഏഷ്യാ കപ്പ് 2025 സൂപ്പർ 4 മത്സരം എങ്ങനെ കാണാം? തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്കും!
DA Hike: ഈ ദീപാവലിക്ക് മുൻപ് ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ദശലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നതിൽ സംശയമില്ല. Source | zeenews.india.com…
View More 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്കും!Theft In Train: മോഷണം തടയാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; ട്രെയിനിലെ സ്ഥിരം മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ
Theft In Train Kozhikode: കഴിഞ്ഞ മാസം എട്ടിനാണ് ട്രെയിൻ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഇയാൾ അറസ്റ്റിലായത്. മുംബൈ കേസിലെ പ്രതിയും ഇയാളാണെന്ന് വ്യക്തമായി. Source | zeenews.india.com…
View More Theft In Train: മോഷണം തടയാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; ട്രെയിനിലെ സ്ഥിരം മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽChild Marriage Case: ശൈശവ വിവാഹം, കേസ് ഒതുക്കാൻ 50,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഇൻസ്പെക്ടർ പിടിയിൽ
Child Marriage Case Tamil Nadu: പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ വീരമ്മാൾ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. Source | zeenews.india.com…
View More Child Marriage Case: ശൈശവ വിവാഹം, കേസ് ഒതുക്കാൻ 50,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഇൻസ്പെക്ടർ പിടിയിൽWest Bengal Rain Updates: പശ്ചിമബംഗാളിൽ ദുരിതം വിതച്ച് മഴ; മരണം 10, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഇനിയും മഴ തുടരും
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കൊൽക്കത്തയിലെ അതിശക്തമായ മഴയ്ക്ക് കാരണം. Source | zeenews.india.com…
View More West Bengal Rain Updates: പശ്ചിമബംഗാളിൽ ദുരിതം വിതച്ച് മഴ; മരണം 10, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ, ഇനിയും മഴ തുടരും